IdeasTraditional

മെഴുകുതിരി നിർമാണം

ഒരു അലുമിനിയ പാത്രത്തിൽ 100 ഗ്രാം  വെള്ള മെഴുക് 10 ഗ്രാം കൊഴുപ്പ് 10 ഗ്രാം കാസ്റ്റിക് സോഡ ഇട്ട് ഉരുക്കുക.നല്ലപോലെ ഉരുകിയാൽ അച്ചിന്റെ മദ്ധ്യഭാഗത്തായി നൂലിട്ട് ശരിയാക്കി അച്ചിലേക്ക് ഒഴിക്കുക. തണുത്തശേഷം അച്ചിൽ നിന്നും മെഴുകുതിരി എടുത്ത് ഉപയോഗിക്കാം

error: Content is protected !!