Ideas

വെറും 200 രൂപയുണ്ടെങ്കില്‍ കോഴികള്‍ക്കും മീനുകള്‍ക്കും ദീര്‍ഘകാലം തീറ്റ കൊടുക്കാം

കോഴികളെ വളര്‍ത്താത്ത വീടുകള്‍ ഉണ്ടാവില്ല ഒന്നോ രണ്ടോ കൊഴികളെ വളര്‍ത്തുകയായാണെങ്കില്‍ അതിനു പ്രത്യേകം തീറ്റ തയ്യാറാക്കേണ്ട ആവശ്യമില്ല എന്നാല്‍ വരുമാനം ലഭിക്കാന്‍ വേണ്ടി കോഴികളെ കൂട്ടത്തോടെ വളര്‍ത്തുന്നവര്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഒരുപാടുണ്ട് ഇതിലൂടെ നല്ല വരുമാനം തന്നെയാണ് ലഭിക്കുന്നത് എന്നാല്‍ കോഴികള്‍ക്ക് കൊടുക്കേണ്ട തീറ്റ അതിനു വേണ്ടി ഒരുപാട് ചിലവുണ്ട് നല്ല തീറ്റ തന്നെ നമ്മള്‍ വളര്‍ത്തുന്ന കോഴികള്‍ക്ക് കൊടുക്കണം അതിനായി ഒരുപാട് കാശ് ചിലവാക്കെണ്ടാതുണ്ട് ഇതുകൊണ്ട് ഈ മേഖലകളില്‍ വരാതെ ഇഷ്ടമല്ലാത്ത മറ്റുള്ള ജോലികള്‍ ചെയ്യുന്നവരും നമ്മുടെ നാട്ടിലുണ്ട് ഇതുപോലെ നമുക്ക് ചെയ്യാവുന്ന ഒരു വരുമാന മാര്‍ഗ്ഗം തന്നെയാണ് മീന്‍ വളര്‍ത്തല്‍ നമ്മുടെ നാട്ടിലും പ്രദേശത്തും ചെയ്യാവുന്ന ഏറ്റവും നല്ല വുമാന മാര്‍ഗ്ഗത്തില്‍ ഒന്ന് തന്നെയാണ് മീന്‍ വളര്‍ത്താന്‍ നമ്മുടെ നാട്ടിലെ പരിസരങ്ങളോട് ഇണങ്ങുന്ന ഈ കൃഷി രീതി വര്‍ഷങ്ങളായി ചെയ്യുന്ന ഒരുപാട് കുടുംബങ്ങളുണ്ട് എന്നാല്‍ ഇവിടെയും പ്രധാന പ്രശ്നം ഇവയുടെ തീറ്റ തന്നെയാണ് നല്ല വളര്‍ത്തു മീനുകള്‍ പെട്ടന്ന് വളരാന്‍ നല്ല തീറ്റ തന്നെ കൊടുക്കണം ഇത് ഒരുപാട് ചിലവേറിയ ഒന്ന് തന്നെയാണ്.ഈ രണ്ടു കൃഷി രീതികളെ നല്ല രീതിയില്‍ സഹായിക്കുന്ന ഒരു കാര്യമാണ് ഇവിടെ പറയാന്‍ പോകുന്നത് ഇത് ചെയ്താല്‍ മീനുകള്‍ക്കും കോഴികള്‍ക്കും കാലങ്ങളോളം തീറ്റ കൊടുക്കാം ചെലവ് ഇല്ലാതെ ഇതിനായി നമുക്ക് ആവശ്യം വെറും ഇരുനൂറ് രൂപയാണ് ഇതുകൊണ്ടാണ് ഒരുപാട് കാലം തീറ്റ തയ്യാറാക്കാനുള്ള കൂട് നമ്മള്‍ ഉണ്ടാക്കുന്നത് ഇതിനായി നമ്മള്‍ ആദ്യം വാങ്ങേണ്ടത് അത്യാവശ്യം വലിപ്പമുള്ള ബക്കറ്റാണ് ഇതില്‍ താഴെ പറയുന്നപോലെ പൈപ്പുകള്‍ ഫിറ്റ്‌ ചെയ്തു ബക്കറ്റില്‍ അടുക്കളയിലെ വേസ്റ്റ് നിറയ്ക്കുക ഒരാഴ്ച കഴിഞ്ഞാല്‍ കോഴികള്‍ക്കും മീനുകള്‍ക്കുമുള്ള തീറ്റ റെഡിയാകും. കോഴി കൃഷി ചെയ്യുന്ന എല്ലാവര്‍ക്കും ഈ രീതിയില്‍ ഒരുപാട് കാശ് ലാഭിക്കാന്‍ സാധിക്കും ഇനി തീറ്റ കൊടുക്കേണ്ടത് വലിയ ചിലവാണ്‌ എന്ന കാരണത്താല്‍ ഈ മേഖലയിലേക്ക് വരാത്തവര്‍ ഇന്ന് തന്നെ അതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്തോളൂ ഈ സമയത്ത് വെറുതെ വീട്ടിലിരിക്കുമ്പോള്‍ മാസം നല്ലൊരു തുക നമുക്ക് വരുമാനം ഉണ്ടാക്കാം. നമ്മുടെ കാലാവസ്ഥയും പരിസരവും തീര്‍ച്ചയായും കോഴികള്‍ക്കും മീനുകള്‍ക്കും ഇണങ്ങുന്നതാണ്.

error: Content is protected !!