News

 

സംരംഭകരെയും യുവജനങ്ങളെയും വാർത്തെടുക്കാൻ ‘സ്കിൽ കേരള’; ആഗോള ടെക് കമ്പനികളുമായി കൈകോർത്തു കേരളം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള നൂതന സാങ്കേതിക മേഖലകളിൽ കേരളത്തിലെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ലോകോത്തര നൈപുണ്യ വികസന അവസരങ്ങൾ ഒരുക്കുന്നതിനായി ‘സ്കിൽ കേരള – ഗ്ലോബൽ പാർട്ണർഷിപ്പ്