വ്യവസായ വകുപ്പിന് കീഴില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പാലക്കാട് പൂര്‍ത്തിയായ സംസ്ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യസംസ്‌കരണമന്ത്രി നരേന്ദ്ര സിംഗ് തോമറും സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഷിക വിഭവങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി അതിലൂടെ കാര്‍ഷിക മേഖലയുടെ

Read more

ഭക്ഷ്യ സംസ്കരണം

ഭക്ഷ്യ സംസ്കരണത്തിൽ കേരളം എല്ലായ്പ്പോഴും ഒരു ‘ലീഡർ സ്റ്റേറ്റ്’ ആണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്തുനിന്നുള്ള ഭക്ഷ്യ കയറ്റുമതിയിൽ വലിയ സംഭാവനകൾ നൽകുന്നതിന് ഭക്ഷ്യ സംസ്കരണ മേഖലയുള്ള ഒരു സംസ്ഥാനം

Read more