മൊബൈല്‍ ആപ്പിലൂടെയും ഇനി കറണ്ട് അക്കൗണ്ട് തുറക്കാം…
സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കും മൊബൈല്‍ ആപ്പിലൂടെ ഡിജിറ്റലായി കറണ്ട് അക്കൗണ്ടുകള്‍ ആരംഭിക്കാവുന്ന സൗകര്യം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അവതരിപ്പിച്ചു. ഇന്ത്യയിലാദ്യമാണിത്. ബാങ്കിന്റെ അത്യാധുനിക ‘ഇന്‍ഡസ് കോര്‍പറേറ്റ്’
Read more